Local4 months ago
ഹരിത കർമ്മ സേന വാർഷികവും ബോണസ് വിതരണവും നടത്തി
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വാർഷികവും, ബോണസ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ ബോണസ് വിതരണവും,വാർഷികാഘോഷ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് സർക്കാർ...