Local2 months ago
ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് പി പി എൽദോസിന് സമ്മാനിച്ചു
മുവാറ്റുപുഴ : ജെ സി ഐ മുവാറ്റുപുഴ ടൗൺ ചാപ്റ്ററിന്റെ രണ്ടാമത് ഗ്രാമ സ്വരാജ് അവാർഡ് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസിന് ഡീൻ കുര്യാക്കോസ് എംപി സമ്മാനിച്ചു. 25000 രൂപയും മൊമെന്റോയും പൊന്നാടയും ചേർന്നതാണ് അവാർഡ്.ചടങ്ങിൽ...