Local3 months ago
അയ്യങ്കാവ് ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
കോതമംഗലം : അയ്യങ്കാവ് ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓണസദ്യ വിളമ്പി ആന്റണി ജോൺ എം.എൽ .എ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ എസ് സതീഷ്...