Uncategorized3 months ago
4 കുടുംബങ്ങൾക്ക് സൗജന്യ ഭവനം ഒരുങ്ങുന്നു; പ്രതീക്ഷ സുമനസുകളുടെ ഇടപെടലിൽ, തുണയാവുന്നത് പൗലോസിന്റെ കാരുണ്യം
കൊച്ചി; കിഴക്കമ്പലം പുളിയഞ്ചോട് മനയത്തുപീടികയിലെ 15 സെന്റ് സ്ഥലത്ത് 4 കുടുംബങ്ങൾക്കായി സൗജന്യ ഭവനം ഒരുങ്ങുന്നു. കരിങ്ങാച്ചിറ സ്വദേശിയായ ഓളങ്ങാട്ട് വീട്ടിൽ പൗലോസാണ് 4 കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ പുളിയഞ്ചോട് മനയത്തുപിടികയിൽ സ്ഥലം സൗജന്യമായി നൽകി മാതൃകയായത്....