കോതമംഗലം: 2024 ഡിസംബർ 17, 18 തീയതികളിൽ മുവാറ്റുപുഴയിൽ വച്ചു നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസ്സോസിയേഷൻ്റെ 40-ാം എറണാകുളം ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപികരിച്ചു. മുവാറ്റുപുഴ കെ.കരുണാകരൻ സപ്തതി സ്മാരക ഹാളിൽ...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്, (ഓട്ടോണമസ് ) മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്, (ഓട്ടോണമസ്) എന്നീ ക്യാമ്പസുകളിൽ ശാസ്ത്ര സാങ്കേതിക മത്സര...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി മാർ അത്തനേഷ്യസ് ക്യാമ്പസുകളിൽ സെപ്റ്റംബർ 26 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾ – സപ്ത ’24, ബസേലിയോസ് പൗലോസ്...
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. 3.5 മീറ്റർ ഉയരത്തിലും...
കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയുടെ പടിഞ്ഞാറു വശത്തുള്ള കൽക്കുരിശിന്റെ പെരുന്നാൾ ആഘോഷിച്ചു. വി. അഞ്ചിന്മേൽ കുർബ്ബാനയ്ക്കു കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭി.പൗലോസ് മോർ ഐറേനിയോസ് മുഖ്യ കാർമ്മകത്വം വഹിച്ചു....
കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി. കോഴിപ്പിള്ളി ചക്കാലക്കുടിയിലെ എൽദോ മാർ ബസേലിയോസ് ചാപ്പലിൽ നിന്നുള്ള പ്രദക്ഷിണം ചെറിയ പള്ളിയിൽ...
കോതമംഗലം: ആയോധന കലയിലെ ആചാര്യ ശ്രേഷ്ഠനും ഓൾ ഇന്ത്യ കരാട്ടെ ഫെഡറേഷൻ ചെയർമാനുമായി ഒരു പതിറ്റാണ്ട് കാലത്തോളം ഇൻഡ്യൻ കരാട്ടെയിൽ തിളങ്ങിയ ഗ്രാൻഡ് മാസ്റ്റർ ദായി സെൻസായി ഡോ.മോസസ് തിലകിന്റെ സ്മരണാർത്ഥം നടത്തിയ ഓൾ ഇന്ത്യ...
കോതമംഗലം: മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.അഭ്യന്തര വകുപ്പ് താറുമാറായി, വയനാട് ദുരന്തം പോലും വിറ്റ് കാശാക്കുന്നു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ധർണ്ണ...
കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ നടപ്പിലാക്കി വരുന്ന ആന്റണി ജോൺ എം.എൽ.എയുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 6 മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. നീണ്ടപാറ,ചെമ്പൻകുഴി,തേങ്കോട്,പരീക്കണ്ണി,പെരുമണ്ണൂർ,ഉപ്പുകുളം എന്നീ...
കാട്ടാനശല്യം പരിഹരിച്ചില്ലന്ന് ആരോപിച്ച് വനം വകുപ്പ് വാഹനം തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം .ഉന്നത അധികൃതർ എത്താൻ വൈകിയപ്പോൾ പ്രതിഷേധക്കാർ റോഡിൽ അടുപ്പുപൂട്ടി കപ്പപുഴുങ്ങി. ഒടുവിൽ ജനപ്രതിനിധികളും അധികൃതരും സ്ഥലത്തെത്തി അനുനയം.നാട്ടുകാർ പിരിഞ്ഞത് ആശ്വാസത്തിൻ്റെ നിറവിൽ. നേര്യമംഗലം...