കോതമംഗലം: പുന്നേക്കാട് കളപ്പാറയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കപ്പിലാമൂട്ടിൽ വീട്ടിൽ കെ ഡി സജിക്ക് ഉടൻ ചികിത്സ സഹായം ലഭ്യമാകണമെന്ന് കോതമംഗലം എം.എൽ.എ ആന്റണി ജോൺ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പരുക്കേറ്റ് കോതമംഗലം...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെയും ഇൻറർ നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റ് ഇൻഫിനിറ്റോ 2കെ 24ൽ മുവാറ്റുപുഴ...
കോതമംഗലം:വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിക്ക് പിന്തുണയുമായി തൃക്കാരിയൂർ ആലുംമാവും ചുവടിൽ പ്രവർത്തിക്കുന്ന കാർ സീല്ല കാർ സ്പാ സെന്റർ. തന്റെ സ്ഥാപനമായ കാർ സില്ലയിലെ ഒരു...
മുംബൈ: മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സംഗീതാഞ്ജൻ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരം.അർജിത് സിങ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മുന്നിലായിരുന്ന ബ്രിട്ടിഷ് ഗായകൻ എഡ് ഷീരൻ,...
ലണ്ടൻ: തനിക്കുണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ഡെയ്സി റിഡ്ലി. 32 വയസുകാരിയായ റിഡ്ലിക്ക് തൈറോയിഡിനെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായ ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനെ കുറിച്ചാണ് താരം രംഗത്തെത്തിയത്....
ദുബായ്: ഒമാൻ സലാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. യുഎഇ സ്വദേശിയായ മുഹമ്മദ് അൽ ദറായി ആണ് മരിച്ചത്. റോയൽ ഒമാൻ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. സുൽത്താനേറ്റിലെ യുഎഇ എംബസി, മുഹമ്മദ് അൽ ദറായിയുടെ...
പുന്നെക്കാട്: മാപ്പാനിക്കാട്ട്. ഹനൂജ് എം കുരിയാക്കോസ് (40)അന്തരിച്ചു.സംസ്ക്കാരം ഇന്ന് 3മണിക്ക് വാസതീൽ ശുശ്രുഷകൾക്ക് ശേഷം പുന്നേക്കാട് സെന്റ് ജോർജ് ഗത്സിമോൻ പള്ളിയിൽ കുടുംബ കല്ലറയിൽ. പിതാവ് എം എ കുര്യാക്കോസ് ( റിട്ടയേഡ് സർവീസ് കോപ്പറേറ്റീവ്...