കോതമംഗലം: വടാട്ടുപാറ ഇല്ലിക്കൽ ഇ.ടി വർഗീസ് (79) അന്തരിച്ചു. സംസ്കാരം നാളെ (ശനി ) 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നെല്ലിമറ്റം സെന്റ് ജോർജ് സിംഹാന പള്ളിയിൽ.
കോതമംഗലം: വയനാട് ദുരന്ത മേഖയിൽ രക്ഷാ പ്രവർത്തനത്തിന് എറണാകുളം ജില്ലയിൽ നിന്നും സിവിൽ ഡിഫെൻസിന്റെ അഞ്ചാം ബാച്ച് ഇന്ന് പുറപ്പെട്ടു. ജില്ലയിൽ നിന്നും 20 അംഗ ടീം ആണ് പുറപ്പെട്ടിട്ടുള്ളത്. മേഖലയിൽ ഫയർ ആൻഡ് റെസ്ക്യൂ...
കോതമംഗലം :രേഖാചിത്രത്തിൽ കാണുന്നയാൾ കോതമംഗലം പോലീസ് സ്റ്റേഷൻ ക്രൈം. 1075/24 നമ്പർ കേസ്സിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ്. ഈ രേഖാ ചിത്രവുമായി ബന്ധപ്പെട്ട് എതെങ്കിലും ആളെപറ്റി വിവരം ലഭിക്കുകയാണെങ്കിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ അറിയിക്കണം. Kothamangalam police...
കോതമംഗലം;കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് നടത്തിയ രണ്ടാമത് റോട്ടറി എവറോളിങ് ട്രോഫിക്കും,ക്യാഷ് അവാർഡിനും വേണ്ടിയുള്ള ക്വസ് മത്സരം മുൻ സൈനീകൻ കേണൽ ഐസനോവർ ഉൽഘാടനം ചെയ്തു. റോട്ടറി ഭവനിൽ നടന്ന...
കോതമംഗലം: തൃക്കാരിയൂർ ഇഞ്ചൂർ മന (മറ്റപ്പിള്ളി) പരേതനായ വാമനൻ നമ്പൂതിരിയുടെ മകൻ ഇ.വി. മോഹനൻ നമ്പൂതിരി (64) അന്തരിച്ചു. മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനാണ്.ഭാര്യ: അനസൂയ അന്തർജ്ജനം. മക്കൾ: ഗായത്രി (അയർലന്റ്), ഗൗതം (സിസ്കോ). മരുമകൻ:...
കോതമംഗലം; വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം. എ. കോളേജിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷം കോതമംഗലം:എം. എ കോളേജ് എൻസിസിയുടെ നേതൃത്വത്തിൽ കോളജിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മഞ്ജു...
കോതമംഗലം;കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്റെ നില ഗുരുതരമെന്ന് സൂചന. കോട്ടപ്പടി ചേറങ്ങനാൽ പത്തനാപുത്തൻപുര (പാറയ്ക്കൽ ) അവറാച്ചനാണ് (75)പരിക്കേറ്റത്.ഇയാളെ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ...
കോതമംഗലം;കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന ആക്രമണം.ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്.ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം. കോട്ടപ്പടി സ്വദേശിയ്ക്കാണ് പരിക്കേറ്റത്.റബ്ബർ തോട്ടത്തിൽ ജോലിയ്ക്കിടെ ആന പിന്നിൽ നിന്നും ആക്രമിയ്ക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ...
കോതമംഗലം:ചെറുവട്ടൂർ ഇരമല്ലൂർ വാര്യമ്മാട്ട് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (80) അന്തരിച്ചു. മക്കൾ.വി.കെ. ശശി (ഇൻസ്റ്റൈൽ ടൈലേഴ്സ്),നിർമ്മല,വി.കെ. അജന്തൻ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, തട്ടേക്കാട്),വി.കെ. മനോജ് (എസ്.സി.ബി,കുറ്റിലഞ്ഞി)മരുമക്കൾ.അനിത,മണികണ്ഠൻ,സ്മിത,സരിത സംസ്ക്കാരം ഇന്ന് രാവിലെ 11 ന്...
കോതമംഗലം ;വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കോതമംഗലത്തും. കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ നിയാസ് മീരാൻ ആണ് ഇത്തവണത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായരിക്കുന്നത്. ബഹുമതി ലഭിച്ചതിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും നിയാസ് മീരാന്‍ അഭിനന്ദനങ്ങൾ...