Uncategorized3 months ago
കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലത്ത് ഓണോത്സവം സംഘടിപ്പിച്ചു
കോതമംഗലം: റവന്യൂ ടവർ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, ഓണോത്സവവും സംഘടിപ്പിച്ചു.പ്രസിഡൻ്റ് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു.പ്രതിഭാ...