Uncategorized3 months ago
വിജ്ഞാനത്തിന്റെ വിസ്മയമൊരുക്കി ‘സപ്ത 24’
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ ശ്രദ്ധേയം.പ്രദർശനത്തിൽ വിവിധ സർക്കാർ പൊതു മേഖലാ സംരംഭങ്ങളുടേത് അടക്കം എഴുപത്തിൽ പരം സ്റ്റാളുകൾ പങ്കാളികളായിട്ടുണ്ട്. വിജ്ഞാനവും വിസ്മയവും...