Local2 days ago
കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്പന; അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴയിൽ പിടിയില്‍
മൂവാറ്റുപുഴ; കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്സൈസ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്കൂളിന് സമീപമുള്ള റോഡില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്പന നടത്തിവന്ന ആസ്സാം സ്വദേശി അലിം ഉദ്ദീന്‍ (29)നെയാണ് 225...