latest news2 months ago
മഴയിലും ചോരാത്ത മത്സര വീര്യം;എറണാകുളം റവന്യൂ ജില്ലാ കായിക മേളക്ക് തുടക്കമായി
കോതമംഗലം; 21-ാമത് എറണാകുളം റവന്യൂ ജില്ല കായിക മേള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. സീനിയർ ബോയിസിന്റെ 3000 മീറ്റർ ആയിരുന്നു ആദ്യത്തെ മത്സര ഇനം.തുടർന്ന് സീനിയർ ഗേൾസ് 300 മീറ്റർ മത്സരം...