Local4 months ago
പോസ്റ്റുമോർട്ടത്തിലും സൂചനയില്ല;പൂയംകുട്ടിയിൽ കാട്ടാനാകൾ കൂട്ടത്തോടെ ചരിഞ്ഞതിന്റെ കാരണം കണ്ടെത്താൻ വനംവകുപ്പ് നെട്ടോട്ടത്തിൽ
കോതമംഗലം: പോസ്റ്റുമോർട്ടത്തിലും സൂചനയില്ല.കുട്ടമ്പുഴ പൂയംകുട്ടി വനമേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞതിന്റെ കാരണം കണ്ടെത്താൻ വനംവകുപ്പധികൃതർ നെട്ടോട്ടത്തിൽ. രാസ പരിശോധന റിപ്പോർട്ട് ലഭിയ്ക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ...