Local3 months ago
ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് കമ്മീഷനെ നിയമിക്കണം- എംപ്ലോയീസ് ഫ്രണ്ട്
കോതമംഗലം. കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പിഎം നവാസ് അധ്യക്ഷത വഹിച്ചു.എ.ജി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി...