latest news1 month ago
കോതമംഗലം തങ്കളം ഇ എം ഫ്രഷ് ഹബ്ബിൽ വമ്പൻ ഓഫർ;ചിക്കൻ 99, ബീഫ് 350,മീൻ വിൽക്കുന്നതാവട്ടെ ഹോൾസെയിൽ വിലയിലും
കോതമംഗലം; ചിക്കൻ 99 ,ബീഫ് 350.മീൻ വിൽക്കുന്നതാവട്ടെ ഹോൾസെയിൽ വിലയിലും. എ എം റോഡിൽ കോതമംഗലം തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിലാണ് അത്ഭുതപ്പെടുത്തുന്ന വിലക്കുറവിൽ മീനും ഇറച്ചി വിഭവങ്ങളും ലഭ്യമാക്കിയിട്ടുള്ളത്. ഉൽഘാടനത്തോട് അനുബന്ധിച്ച്...