കോതമംഗലം;കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന് നാശനഷ്ടം.കൃഷികളും നശിപ്പിച്ചു. പത്താം വാർഡിൽ ഉൾപ്പെടുന്ന മാമലക്കണ്ടം, ചാമപ്പാറയിൽ മാവുംചുവട് ഭാഗത്ത് താമസിക്കുന്ന ഡെനിഷ് ജോസഫിന്റെ വീടാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഭാഗീകമായി തകർന്നത്. വീടിന്റെ ജനാലകളും, വാതിലും...
കോതമംഗലം;കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്റെ നില ഗുരുതരമെന്ന് സൂചന. കോട്ടപ്പടി ചേറങ്ങനാൽ പത്തനാപുത്തൻപുര (പാറയ്ക്കൽ ) അവറാച്ചനാണ് (75)പരിക്കേറ്റത്.ഇയാളെ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ...
കോതമംഗലം; ഓടിച്ച് വീട്ടിട്ടും രക്ഷയില്ല.വീണ്ടും ജനവാസമേഖലയില്‍ പരക്കം പായല്‍.ഭീതി പരത്തുന്നത് കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം.കീരംപാറയിലെ ആന പ്രശ്നം കീറാമുട്ടിയായി.വട്ടംചുറ്റി വനംവകുപ്പ്. നിലവില്‍ ഒരു കൂട്ടിയാന ഉള്‍പ്പെടെ 4 ആനള് ഉള്‍പ്പെടുന്ന കൂട്ടം പ്ലാന്റേഷനിലെ ഉള്‍വനമേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ്...