latest news2 months ago
നെല്ലിമറ്റത്ത് പാതയോരത്ത് പാർക്കുചെയ്തിരുന്ന ഇലട്രിക് സ്കൂട്ടറിന് തീപിടിച്ചു
കോതമംഗലം; നെല്ലിമറ്റം കുറുങ്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം പാതയോരത്ത് പാർക്കുചെയ്തിരുന്ന ഇലട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.നാട്ടുകാരിൽ ചിലർ ഇടപെട്ട് തീയണച്ചു..ഇവിടെ പ്രവർത്തിച്ചുവരുന്ന എടക്കര ഫ്ലവർ മില്ലുടമ ഷിനോയുടെ സ്കൂട്ടറിനാണ് തീപിടിച്ചത്.ആർക്കും പരിക്കില്ല