Local4 days ago
ക്ണാച്ചേരിയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് പി.വി അൻവർ എംഎൽഎ സന്ദർശിച്ചു
കോതമംഗലം; കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് പി.വി അൻവർ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ക്ണാച്ചേരിയിലെ വീട്ടിലെത്തിയ പിവി...