കോതമംഗലം; വന്യമൃശല്യത്തിന്റെ പേരിൽ വനംസംരക്ഷണ സമതി ഓഫീസ് കയ്യേറിയതുമായി ബന്ധപ്പെട്ട് മാലക്കണ്ടം എളംബ്ലാശേരയിൽ ഉടലെടുത്ത സംഘർഷവസ്ഥക്ക് പരിഹാരമായി.7 മണിക്കുറിലേറെ നീണ്ടുനിന്ന മാരത്തോൺ ചർച്ചകളെത്തുടർന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ പ്രിതിഷേധക്കാർ പിന്വലിഞ്ഞതോടെയാണ് സംഘർഷവസ്ഥയക്ക് വിരാമമായത്. വനസംരക്ഷണ സമതി ഓഫീസിൽ...
കോതമംഗലം; മാലക്കണ്ടം ഇളംബ്ലാശേരിക്കുടിയിൽ വനംസംരക്ഷണ സമതി കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷിണി മുഴക്കി യുവാവ്.അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു.പ്രദേശം വളഞ്ഞ് വനംവകുപ്പ് അധികൃതരും പോലീസും.ഏതു സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുമായി അഗ്നിശമന സേനയും....