Local4 months ago
കോതമംഗലം ഇരുമലപ്പടി സ്വാദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല
കോതമംഗലം: ഇരുമലപ്പടി സ്വാദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല ഇരുമലപ്പടി ഞാറക്കാട്ടിൽ വീട്ടിൽ അനുമോളുടെ മകനും, കോട്ടയം ഗിരിപുരം പ്ലസ് വൺ വിദ്യാർത്ഥിയുമായ എഡ്വിൻ റോയിയെ ആണ് (16) ഇന്നലെ വൈകിട്ട് 6 മണിമുതൽ കാണാതായത്. കോതമംഗലം...