latest news2 months ago
എജ്യു കരിയർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ കോതമംഗലത്തെ നവീകരിച്ച ഓഫീസ് ഉൽഘാടനം ചെയ്തു
കോതമംഗലം; കേന്ദ്ര ഗവൺമെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസൻസ് ഉള്ള സ്ഥാപനവും, വിദേശ വിദ്യാഭ്യാസ രംഗത്ത് 15 വർഷങ്ങളിലെ പാരമ്പര്യവും ഉള്ള, എജ്യു കരിയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കോതമംഗലത്തെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം കോളേജ് റോഡിൽ...