latest news3 months ago
ഈസ്റ്റ് ചായ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർ റോഡ് ശുചീകരിച്ചു
കോതമംഗലം ;കവളങ്ങാട് പ്രവർത്തിച്ചു വരുന്ന ഈസ്റ്റ് ചായ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാർ ഊന്നുകല്ലിൽ പാതയോരങ്ങൾ ശുചികരിച്ചു.സ്ഥാപനത്തിൻ്റെ ഓപ്പറേഷൻ ഹെഡ് ഷാൻ മുഹമ്മദ് നേതൃത്വം നൽകി.കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.