Local4 months ago
കോതമംഗലം താലൂക്കിൽ ഓണ കിറ്റുകളുടെ വിതരണം ആരംഭിച്ചു; 14 ഇനങ്ങൾ അടങ്ങുന്ന കിറ്റുകളുടെ വിതരണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് ആന്റണി ജോൺ എം എൽ എ
കോതമംഗലം: കോതമംഗലം താലൂക്കിൽ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.മഞ്ഞ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡ് ഉടമകൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഓണക്കിറ്റ് വിതരണം റേഷൻ കട വഴിയാണ്.ക്ഷേമ...