Uncategorized4 months ago
ലൈംഗീക പീഡനം;കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ധർണ്ണ നടത്തി
കോതമംഗലം;കോൺഗ്രസ് പഞ്ചായത്തംഗവുംപാർട്ടി മുൻ ബ്ലോക്ക് പ്രിസിഡന്റും ലൈംഗീകമായും ജാതീയമായും അധിക്ഷേപിച്ചെന്ന് കാണിച്ച് കോൺഗ്രസ് വനിത പഞ്ചായത്തംഗം നൽകിയ പരാതിയിൽ കേസെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെല്ലിമറ്റത്ത് മാർച്ചും ധർണയും നടത്തി. ധർണാ സമരം...