Local24 hours ago
മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ്സ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി
മുവാറ്റുപുഴ: മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ്സ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. 41 ലക്ഷം രൂപയാണ് നിലവിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഏറെ നാളായി അറ്റകുറ്റ പണികൾ നടത്താതെ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടം നവീകരിക്കണമെന്ന്...