കോട്ടപ്പടി ആയപ്പാറ മൂത്തേടത്ത് ശങ്കരൻനായർ (83)അന്തരിച്ചു. ഭാര്യ :നളിനി ശങ്കരൻ നായർ. മക്കൾ: ബിന്ദു, സന്ധ്യ, സനീഷ്. മരുമക്കൾ -ജയൻ, സുരേഷ്.സംസ്കാരം കഴിഞ്ഞു.
കോതമംഗലം: ചെറുവട്ടൂർ പടിക്കാമാലിൽ വീട്ടിൽ പരേതനായ മക്കാരിന്റെ മകൻ ബാവു (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.