Local6 days ago
ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നതിന് സമം : വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി
കോതമംഗലം : കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നേരിൽ കണ്ട് കത്ത് നൽകി അഡ്വ . ഡീൻ കുര്യാക്കോസ് എം.പി. സംഭവത്തിൽ മനുഷ്യാവകാശ...