Local4 weeks ago
കൊച്ചി-ധനുഷ്കോടി ദേശീയ പാത പുനരുദ്ധാരണം; പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി
നെൽസൻ പനയ്ക്കൽ മുവാറ്റുപുഴ; കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കൻ എല്ലാവരും സഹകരണം വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.2023-24 സാമ്പത്തിക വർഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്...