Local4 months ago
കോതമംഗലം പൂയംകുട്ടി വന മേഖലയിൽ 3 പിടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
കോതമംഗലം: പൂയംകുട്ടി വന മേഖലയിൽ 3 പിടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി, തോളുനടക്ക് സമീപം പല ഭാഗത്തായിട്ടാണ് ജഡങ്ങൾ കാണപ്പെട്ടത്. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഉടൻ.