Local6 days ago
കോതമംഗലം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കോതമംഗലം; ബി.ജെ.പി സർക്കാരും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും ഭരണഘടന ശില്പി ഡോ. ബി ആർ. അംബേദ്ക്കറെ നിരന്തരം അധിക്ഷേപിക്കുന്നതിന് എതിരെ ദളിത് കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെയും കോൺഗ്രസ് നൂനപക്ഷ സെല്ലിൻ്റെയും നേതൃത്വത്തിൽ...