കോതമംഗലം;പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്.ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും 6 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആലുവ...
അടിമാലി: വാക്ക് തർക്കത്തിന് പിന്നാലെ അടിമാലിയിൽ ഇരുമ്പ്പാലത്തിന് സമീപം യുവാവിനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ച സംഭവം. പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലും,കഞ്ചാവ്,ഫോറസ്റ്റ് എക്സൈസ് കേസുകളിലും പ്രതിയായ ഇരുമ്പുപാലം സ്വദേശി ജോമോനെ ആണ് പോലീസ് അതിസാഹസികമായി പിടികൂടിയത്....