Local2 weeks ago
പായിപ്രയിൽ എം.എ രാജന്റെ അനുസ്മരണവും, സിപിഐ എഐടിയുസി കുടുംബസംഗമവും നടത്തി
മൂവാറ്റുപുഴ: പായിപ്രയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും,തൊഴിലാളി വർഗ്ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ നേത്യത്വം നൽകുകയും,ദീർഘകാലം സിപിഐ പായിപ്ര ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ച പി.വിവർക്കിയുടെയും, ചെത്തുതൊഴിലാളി യൂണിയൻ എഐറ്റിയുസി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗവും പായിപ്രയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ...