Uncategorized3 months ago
വന്യമൃഗ ശല്യം;വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ്,ആന സമരം 23 -ന്
കോതമംഗലം: കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ കമ്മിറ്റികളുടെ നേതൃത്വത്തിൽ 23 -ന് രാവിലെ 10-ന് വന്യമൃഗശല്യത്തിന് ഏതിരെ കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ആനസമരം എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ്...