Local2 months ago
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു
മൂവാറ്റുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കച്ചേരിത്താഴത്തുനിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് കെഎസ്ഇബി ഓഫീസിന് മുന്പില് സമാപിച്ചു. പ്രതികാത്മകമായി വിളക്ക് കത്തിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്....