Local4 months ago
തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടിയില്ല;നെല്ലിക്കുഴി പഞ്ചായത്ത് റോഡില്‍ കോണ്‍ഗ്രസ് വാഴ നട്ട് പ്രതിഷേധിച്ചു
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് റോഡില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നെല്ലിക്കുഴി പഞ്ചായതിലെ രണ്ടാം വാര്‍ഡും മൂന്നാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന നെല്ലിക്കുഴി അല്‍ അമല്‍ റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചത്....