Local4 months ago
വന്യമൃഗശല്യം; വിഎസ്എസ് ഓഫീസ് കയ്യേറി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ഒപ്പം ആത്മഹത്യഭീഷിണിയും; എളംബ്ലാശേരി സംഘർഷത്തിന് പരിഹാരമായി
കോതമംഗലം; വന്യമൃശല്യത്തിന്റെ പേരിൽ വനംസംരക്ഷണ സമതി ഓഫീസ് കയ്യേറിയതുമായി ബന്ധപ്പെട്ട് മാലക്കണ്ടം എളംബ്ലാശേരയിൽ ഉടലെടുത്ത സംഘർഷവസ്ഥക്ക് പരിഹാരമായി.7 മണിക്കുറിലേറെ നീണ്ടുനിന്ന മാരത്തോൺ ചർച്ചകളെത്തുടർന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ പ്രിതിഷേധക്കാർ പിന്വലിഞ്ഞതോടെയാണ് സംഘർഷവസ്ഥയക്ക് വിരാമമായത്. വനസംരക്ഷണ സമതി ഓഫീസിൽ...