Local4 months ago
വയനാട് ദുരന്തം: തെരച്ചിലിന് കോതമംഗലത്ത് നിന്നും സിവിൽ ഡിഫെൻസിന്റെ അഞ്ചംഗ സംഘം ഇന്ന് പുറപ്പെട്ടു
കോതമംഗലം: വയനാട് ദുരന്ത മേഖയിൽ രക്ഷാ പ്രവർത്തനത്തിന് എറണാകുളം ജില്ലയിൽ നിന്നും സിവിൽ ഡിഫെൻസിന്റെ അഞ്ചാം ബാച്ച് ഇന്ന് പുറപ്പെട്ടു. ജില്ലയിൽ നിന്നും 20 അംഗ ടീം ആണ് പുറപ്പെട്ടിട്ടുള്ളത്. മേഖലയിൽ ഫയർ ആൻഡ് റെസ്ക്യൂ...