Local3 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ക്രമീകരണങ്ങൾ അറിയാം
കോതമംഗലം;കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന, തുടർന്ന് ക്രിസ്തുമസ് ശുശ്രൂഷ, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വി.കുർബ്ബാന, ക്രിസ്തുമസ് സന്ദേശം, സ്നേഹവിരുന്ന് എന്നിവ...