latest news3 weeks ago
മണ്ഡല പൂജ ; ചെറുവട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്ര നട നാളെ തുറക്കും
കോതമംഗലം:ഇനി ശരണംവിളിയുടെ നാളുകള്‍, മണ്ഡലകാലത്തിനായി ചെറുവട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്ര നട നാളെ തുറക്കും ചെറുവട്ടൂർ മാടശ്ശേരി ശ്രീധർമ്മ ക്ഷേത്രത്തിൽ നവംബർ 16 മുതൽ ഡിസംബർ 26 വരെ മണ്ഡലപൂജയോടനുബന്ധിച്ച് ദിവസവും വൈകിട്ട്ദീപാരാധന ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ...