Uncategorized3 months ago
‘കാരുണ്യ സ്പർശം പദ്ധതി’ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് മാതൃക:ആന്റണി ജോൺ എം.എൽ.എ
കോതമംഗലം: കോതമംഗലം ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 46-ാമത് വാർഷികം മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. അഭി.എലിയാസ് മോർ യുലിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി...