കോതമംഗലം ; ഊന്നുകൽ മൂക്കാംകുഴിയിൽ ബേബി മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30-ന് ലിറ്റിഫ്ലവർ ഫൊറോന പള്ളിയിൽ
കോതമംഗലം : പല്ലാരിമംഗലം കല്ലുംപുറത്ത് (കല്ലടയിൽ) കെ എൻ അബ്ദുൽ ഖാദർ (കരിം) നിര്യാതനായി. ഖബറടക്കം രാവിലെ 11-30ന് പല്ലാരിമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സി പി ഐ എം പല്ലാരിമംഗലം വെയിറ്റിംഗ്ഷെഢ് കവല മുൻ ബ്രാഞ്ച്...
പായിപ്ര: ബീവിപ്പടി ഏഴുമലയിൽ താമസിക്കുന്ന മുതിരക്കാലായിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (അന്തു) അന്തരിച്ചു. പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ വാഴച്ചാലി ബിൽഡിംഗിൽ സ്റ്റുഡിയോ(ജാസ്മിൻ) നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിൽ.
കോതമംഗലം: വാരപ്പെട്ടിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...
കോതമംഗലം :പൂയംകുട്ടി പാറയ്ക്കൽ പത്രോസിന്റെ ഭാര്യ മറിയാമ്മ (75)അന്തരിച്ചു. സംസ്ക്കാരം നാളെ 11:30ന് കുറ്റിയാംചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ. ബിന്ദു, എൽദോസ്, സ്മിത, അനീഷ്. മരുമക്കൾ ബിനോയ്, സോഫി, ബിനു, ലിജി.
കോതമംഗലം: കുട്ടംപുഴ കുറ്റിയാംചാൽ അള്ളുംപുറത്ത് ജോർജ് അഗസ്തി (91) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കുളക്കാട്ടേലിക്കൽ കൊണ്ടാട് രാമപുരം. മക്കൾ: സെലിൻ, സിസ്റ്റർ പൗളിൻ, സിസ്റ്റർ ആൻജോ, റോസി, ടോണി. മരുമക്കൾ: പരേതനായ ബേബി പുളിയ്ക്കക്കുന്നേൽ,...
കോതമംഗലം: നെല്ലിക്കുഴി നാനേത്താൻ വീട്ടിൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് നെല്ലിക്കുഴി ഓലക്കാട്ടുമോളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം: നേര്യമംഗലത്ത് ബസ് യാത്രക്കാരിയായ വയോധികക്ക് ദാരുണാന്ത്യം. മാമലക്കണ്ടം പൂക്കാട്ട് തങ്കപ്പന്റെ ഭാര്യ കൗസല്യ (74 ) ആണ് മരണപ്പെട്ടത്. മാമലക്കണ്ടം ഭാഗത്തുനിന്നും പുറപ്പെട്ട സെൻറ് തോമസ് ബസ്സിലെ യാത്രക്കാരിയായിരുന്നു. നേര്യമംഗലത്ത് ബസ്സിന് മുന്നിലൂടെ നടന്ന്...
കോതമംഗലം: കുട്ടമ്പുഴ കാക്കനാട്ട് ആന്റണിയുടെ ഭാര്യ വിമല(58) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷകൾ നാളെ ( ബുധൻ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ ആരംഭിച്ച് കുട്ടമ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ. പരേത പൈങ്ങോട്ടൂർ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ:ആൽബിൻ,...
കോതമംഗലം: പീച്ചാനിക്കാട് ആലുക്കൽ പൊന്നമ്മ മാത്യു (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19-08-2024 തിങ്കൾ) 3 മണിക്ക് മകളുടെ രാമല്ലൂരുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷംകോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. നെടുമ്പാശ്ശേരി വയലിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്...