Uncategorized5 months ago
സി ജി വാസുദേവൻ നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു
കോതമംഗലം;കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി ജി വാസുദേവൻ നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. അബുമൈതീൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം പ്രസിഡന്റ് സുരേഷ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് കളങ്ങാട്...