Local4 months ago
വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉൽഘാടനം തിങ്കളാഴ്ച
കോതമംഗലം:വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് നടക്കും.ഉച്ചകഴിഞ്ഞ് 3-ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശതാബ്ദി ആഘോഷം ഉൽഘാടനം ചെയ്യും.ആന്റണി ജോൺ എം.ൽ.എ അധ്യക്ഷത വഹിക്കും. സെകട്ടറി...