Local4 months ago
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം: ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിക്ക് സഹായവുമായി കാർ സീല്ല ഉടമ ദിവേഷ് ബാബു
കോതമംഗലം:വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിക്ക് പിന്തുണയുമായി തൃക്കാരിയൂർ ആലുംമാവും ചുവടിൽ പ്രവർത്തിക്കുന്ന കാർ സീല്ല കാർ സ്പാ സെന്റർ. തന്റെ സ്ഥാപനമായ കാർ സില്ലയിലെ ഒരു...