Local4 days ago
വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
വാഴക്കുളം: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചക്ക് 11.30ഓടെ മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ വാഴക്കുളത്ത് ബാറിന് സമീപമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട്...