Local4 months ago
ഹർത്താൽ ബാധകമല്ല: എല്ലാ ബസുകളും സർവീസ് നടത്തുമെന്ന് പിബിഒഎ കോതമംഗലം സെക്രട്ടറി സി.ബി. നവാസ്
കോതമംഗലം: ദളിത് സംഘടനകൾ കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, ബസ് സർവീസുകളെ ബാധിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (പി ബി ഒ എ) കോതമംഗലം മേഖല സെക്രട്ടറി സി.ബി....