charamam3 months ago
മെമ്പർ ഷിപ്പ് ക്യാമ്പയിൻ:ബി.ജെ.പി. ശിൽപശാല നടത്തി
കോതമംഗലം :ബി.ജെ.പി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മണ്ഡലം ശില്പ ശാല സംസ്ഥാന കമ്മറ്റി അംഗം പി.പി.സജീവ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് അദ്ധക്ഷത വഹിച്ചു. മദ്ധ്യ മേഖലാ സലടനാ സെക്രട്ടറി എൽ.പത്മകുമാർ...