latest news3 months ago
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയത് മുന്നിൽപ്പോയ ലോറി, സംഭവം മൂവാറ്റുപുഴ പായിപ്രയിൽ
മൂവാറ്റുപുഴ: പായിപ്ര കവലയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 3:30ഓടെയുണ്ടായ അപകടത്തില്‍ പേഴയ്ക്കാപ്പിള്ളി പുത്തന്‍പുരയില്‍ വേലക്കോട്ട് സഹജാസ് സൈനുദ്ധീന്‍ (28) ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...