Local1 month ago
ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു
മുവാറ്റുപുഴ; ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു.വർഷങ്ങളായി കാലാമ്പൂര് സെൻമേരിസ് യാക്കോബായ പള്ളിയുടെ അധീനതയിലുള്ള മുറിയിലാണ് ആശുപത്രി പ്രവർത്തിച്ചുകൊണ്ടിരുന്നത്. കാലാമ്പൂര് കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ അധീനതലയുള്ള 5 സെന്റ് സ്ഥലമാണ് ആശുപത്രി പണിയുന്നതിനായി നൽകിയിട്ടുള്ളത്. നിത്യേന...