Local2 weeks ago
ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ പിടിച്ച് കെട്ടി അഗ്നിരക്ഷാ സേന
കോതമംഗലം; ആയക്കാട് പുലിമലയിൽ ഇടഞ്ഞോടിയ പോത്തിനെ പിടിച്ച് കെട്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെയാണ് കശാപ്പിനെത്തിച്ച പോത്ത് ആയക്കാടും പരിസരപ്രദേശങ്ങളിലും പരിഭ്രാന്തി സൃഷ്ട്ടിച്ചത്. കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തിയ പോത്ത് ഇയാളുടെ ഏതാനും വാഴകളും റബർ തൈകളും...