Local3 months ago
ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി ട്രാഫിക് പോലീസ്; യൂണിഫോം വിതരണം ചെയ്യ്തു
കോതമംഗലം : നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി കോതമംഗലം ട്രാഫിക് പോലീസ്. റിലയന്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്യ്തത്. ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം...